
എന്റെ പ്രണയം
ഞാന്‍ പോലുമറിയാതെ
എന്റെ രാഗം ആയിരുന്നു
എന്റെ പ്രണയം
അവള് പോലുമറിയാതെ
എന്റെ താളം ആയിരുന്നു
ഓര്‍ക്കുന്നു ഞാന്‍
നീയൊരു വാക പൂവിന്നിതളായി
മന്ദാരത്തിന് മൃടുമഞ്ഞയായി
മുളം തണ്ടില്‍ സംഗീതമായി
നിശയിലെ ആമ്പല്‍ പൂവായി
പൂത്തുലഞ്ഞതും . . .
പിന്നെ എപ്പോഴോ
ഉറക്കം വരാതെ
ഭീത രാത്രികള്‍
സ്നേഹചിന്തുംകൊണ്ടു
കടന്നു പോയി
എന്റെ പ്രണയമോ
കത്തിത്തീര്‍ന്ന തിരിയായി . . .
പൂക്കളും പ്രതീക്ഷകളും
നനഞ്ഞ മണ്ണില്‍
ചിതറി പോയി ....

:)
ReplyDeleteഎന്റെ പ്രണയം ജീവനായിരുന്നു ...
ReplyDeleteജീവന്റെ താളമായിരുന്നു...
This comment has been removed by the author.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteപ്രണയമേ...
ReplyDeleteസ്നേഹമോ ...
ReplyDeleteകത്തിത്തീര്‍ന്ന തിരിയായി
പൂക്കളും പ്രതീക്ഷകളും
നനഞ്ഞ മണ്ണില്‍
ചിതറി പോയി ....
ithu shariyaano?
Sneham sathyamaanenkil, athu kathi jwalikkum , pakshe orikkalum kathi theerilla
This comment has been removed by a blog administrator.
ReplyDeletepranayam ivide avasanikkunnilla.pranayam iniyum poothu thalirkum.
ReplyDeletelet's
dream and the dreams will add colour to our lives!
let's know when the new love blooms...........
sasneham,
anu
Ragavum Thalavumaya pranayam.............kollam
ReplyDeletei dnt know much about it....but yes love is something dat will change u :)
ReplyDeleteസ്നേഹം അതി തീവ്രമാണെങ്കില്‍
ReplyDeleteസ്നേഹിച്ചവര്‍ക്കു മാപ്പ് കൊടുക്കുവാന്‍
അതിനൊരിക്കലും കഴിയില്ല .....
നിന്റെ ചിരിയില്‍ ഞാന്‍ കാണുന്നതെന്തോ
ReplyDeleteഅതാണ് പ്രണയം
നിന്റെ ഓരോ സ്പര്ശനത്തിലും ഞാന്‍ അറിയുന്നതെന്തോ
അതാണ് പ്രണയം
നിന്റെ ഓരോ വാക്കിലും ഞാന്‍ കേള്‍ക്കുന്നതെന്തോ
അതാണ് പ്രണയം
എന്നും എപ്പോഴും നാം പങ്കിടുന്നതെന്തോ
അതാണ് പ്രണയം