Sunday, November 6, 2011

എന്റെ പ്രണയത്തിനു നീല നിറമായിരുന്നു
സീമയില്ലാത്ത കടലിന്റെ നിറം.
ഒരിക്കല്‍ സൂര്യനതില്‍ ചുവപ്പ് നിറം കലര്‍ത്തി
ഒരു പനിനീര്‍പൂവിന്റെ നിറം ....
നിനക്ക് ഇഷ്ടം ചുവപ്പായിരുന്നു
നീ സൂര്യനെ പ്രണയിച്ചു...
അതെന്റെ രക്തം ആണെന്ന് അറിഞ്ഞിട്ടും .....