Thursday, May 7, 2009

പ്രണയത്തെക്കുറിച്ച്



എന്റെ പ്രണയം
ഞാന്‍ പോലുമറിയാതെ
എന്റെ രാഗം ആയിരുന്നു

എന്റെ പ്രണയം
അവള്‍ പോലുമറിയാതെ
എന്റെ താളം ആയിരുന്നു

ഓര്‍ക്കുന്നു ഞാന്‍
നീയൊരു വാക പൂവിന്നിതളായി
മന്ദാരത്തിന്‍ മൃടുമഞ്ഞയായി
മുളം തണ്ടില്‍ സംഗീതമായി
നിശയിലെ ആമ്പല്‍ പൂവായി
പൂത്തുലഞ്ഞതും . . .
പിന്നെ എപ്പോഴോ
ഉറക്കം വരാതെ
ഭീത രാത്രികള്‍
സ്നേഹചിന്തുംകൊണ്ടു
കടന്നു പോയി

എന്റെ പ്രണയമോ
കത്തിത്തീര്‍ന്ന തിരിയായി . . .
പൂക്കളും പ്രതീക്ഷകളും
നനഞ്ഞ മണ്ണില്‍
ചിതറി പോയി ....

12 comments:

  1. എന്റെ പ്രണയം ജീവനായിരുന്നു ...
    ജീവന്റെ താളമായിരുന്നു...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. സ്നേഹമോ ...
    കത്തിത്തീര്‍ന്ന തിരിയായി
    പൂക്കളും പ്രതീക്ഷകളും
    നനഞ്ഞ മണ്ണില്‍
    ചിതറി പോയി ....

    ithu shariyaano?

    Sneham sathyamaanenkil, athu kathi jwalikkum , pakshe orikkalum kathi theerilla

    ReplyDelete
  5. This comment has been removed by a blog administrator.

    ReplyDelete
  6. pranayam ivide avasanikkunnilla.pranayam iniyum poothu thalirkum.
    let's
    dream and the dreams will add colour to our lives!
    let's know when the new love blooms...........
    sasneham,
    anu

    ReplyDelete
  7. Ragavum Thalavumaya pranayam.............kollam

    ReplyDelete
  8. i dnt know much about it....but yes love is something dat will change u :)

    ReplyDelete
  9. സ്നേഹം അതി തീവ്രമാണെങ്കില്‍
    സ്നേഹിച്ചവര്‍ക്കു മാപ്പ് കൊടുക്കുവാന്‍
    അതിനൊരിക്കലും കഴിയില്ല .....

    ReplyDelete
  10. നിന്‍റെ ചിരിയില്‍ ഞാന്‍ കാണുന്നതെന്തോ
    അതാണ്‌ പ്രണയം
    നിന്‍റെ ഓരോ സ്പര്‍ശനത്തിലും ഞാന്‍ അറിയുന്നതെന്തോ
    അതാണ്‌ പ്രണയം
    നിന്‍റെ ഓരോ വാക്കിലും ഞാന്‍ കേള്‍ക്കുന്നതെന്തോ
    അതാണ്‌ പ്രണയം
    എന്നും എപ്പോഴും നാം പങ്കിടുന്നതെന്തോ
    അതാണ്‌ പ്രണയം

    ReplyDelete